എസ്തർ അനിലിൻ്റെ പുതിയ ഗ്ലാമർ ഫോട്ടോ ഷൂട്ട് വൈറൽ ആകുന്നു


കുട്ടി താരമായി മലയാള സിനിമയിൽ വന്ന് തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച എസ്തർ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ ആയി ,



മോഹൻ ലാലിൻ്റെ കൂടെ അഭിനയിച്ച ദൃശ്യം സിനിമയിൽ പ്രതനപെട്ട വേഷം കൈകാര്യം ചെയ്തു


ദൃൃശ്യം രണ്ടിലും എസ്തർ തന്നെ അഭിനയിച്ചു,തമിഴിൽ മൊഴിമാറ്റം ചെയ്ത സിനിമയിൽ എസ്തർ തന്നെ ആയിരുന്നു കമൽ ഹാസനോടപ്പം അഭിനയിച്ചത്


Comments